tag:blogger.com,1999:blog-2418591833612422696.post2801790803928494266..comments2023-08-29T08:27:55.084-07:00Comments on A Point of Thoughts... Start Reading... Start Thinking...: അരലക്ഷം ശമ്പളം വാങ്ങിക്കുന്ന നമ്മുടെ എം പി മാര്‍ ....A Point Of Thoughtshttp://www.blogger.com/profile/09310127630349875277noreply@blogger.comBlogger4125tag:blogger.com,1999:blog-2418591833612422696.post-16239751549683470172010-08-25T09:08:42.348-07:002010-08-25T09:08:42.348-07:00ഇനി ഒരു വസ്തുത കൂടി നമ്മുടെ എം പി മാരില്‍ നല്ല ഒരു...ഇനി ഒരു വസ്തുത കൂടി നമ്മുടെ എം പി മാരില്‍ നല്ല ഒരു ശതമാനം പേരും കോടിപതികള്‍ ആണെന്നുകൂടി അറിയുക... അവര്‍ക്കെല്ലാം ഈ ലക്ഷക്കണക്കിനു അര്‍ഹതയില്ലാത്ത ശമ്പളം കൊടുക്കുന്നതിന്റെ അടിസ്ഥാനം മനസ്സിലാക്കി കൊടുക്കാന്‍ ഏതു സര്ക്കാറിനാണു കഴിയുക ....A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-71960346865253074172010-08-25T00:48:16.591-07:002010-08-25T00:48:16.591-07:00200 പോര 500% കൂട്ടണമെന്നു വാശിപ്പിടിച്ചവര്ക്കും അ...200 പോര 500% കൂട്ടണമെന്നു വാശിപ്പിടിച്ചവര്ക്കും അതു സാധിച്ചു കിട്ടി. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എങ്കില്‍, വാവിട്ടുനിലവിളിച്ചു കരയുന്ന ജനങ്ങള്‍ക്ക് പാലുപോയിട്ട് കഞ്ഞിപോലുമില്ല. ജനങ്ങള്‍ക്കായി കരഞ്ഞു കാര്യം സാധിക്കാനായി ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തവര്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കരഞ്ഞുനിലവിളിച്ചെങ്കിലും അതുജനങ്ങള്ക്കുവേണ്ടിയായിരുന്നില്ല എന്നു മാത്രം. ഉറക്കംകളഞ്ഞു ദിനരാത്രങ്ങള്‍ കുത്തിയിരുന്നു പഠിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളം ആയിരമിരട്ടിയാക്കിയാല് തെറ്റില്ല എന്നുമാത്രമല്ല അഴിമതികളുടെയും കൈക്കൂലിയുടെയും അളവുകുറയ്ക്കാനെങ്കിലും സാധിക്കുമായിരുന്നു. വാതോരാതെ പ്രസംഗിക്കുകയും പാഴ്വാഗ്ദാനങ്ങള്‍ മാത്രം നല്കി എം.പി എം.എല്‍.എ പദവികളിലുമെത്തുന്നവര്ക്ക്, അതും ജനസേവകര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍, വിദ്യാഭ്യാസ പരമായോ മറ്റ് എന്തെങ്കിലും കോപ്പ് സാധിച്ചിട്ടോ മറ്റോ ആണോ ഇത്തരം അവകാശങ്ങള്‍ ഉന്നയിക്കുന്നത്?Anonymoushttps://www.blogger.com/profile/01990770952631051602noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-8210051281900627592010-08-24T09:08:50.512-07:002010-08-24T09:08:50.512-07:0025 അല്ല 250% :)25 അല്ല 250% :)ബിജുക്കുട്ടന്https://www.blogger.com/profile/12048506405039220976noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-40436174443729077062010-08-24T08:32:10.937-07:002010-08-24T08:32:10.937-07:00കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വല...കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള് ജനങ്ങള്‍ തന്നെ...A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.com