tag:blogger.com,1999:blog-2418591833612422696.post3900777243209745111..comments2023-08-29T08:27:55.084-07:00Comments on A Point of Thoughts... Start Reading... Start Thinking...: സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....A Point Of Thoughtshttp://www.blogger.com/profile/09310127630349875277noreply@blogger.comBlogger4125tag:blogger.com,1999:blog-2418591833612422696.post-73603922842357491762010-12-09T08:49:55.123-08:002010-12-09T08:49:55.123-08:00@faisu thanks for ur comment
അതേ ഫൈസു സമരം ചെയ്യാന...@faisu thanks for ur comment
അതേ ഫൈസു സമരം ചെയ്യാന്‍ ആദ്യം പഠിക്കില്ലേ... പാഠം ഒന്നു തറ പറ എന്നു എഴുതുന്നതുപൊലെ അല്ലേ അതു... ഞങ്ങളുടെ അവിടെ ഒരു സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്താന്‍ തീരുമാനിച്ചു.... അടുത്ത ദിവസം തന്നെ ഒരു 3-4 കൊടിയും ഉയര്‍ന്നു... സത്യം പറയാല്ലോ പണിതീര്‍ന്നിട്ടും ആ സ്ഥാപനം ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചില്ല...

@Toms thanks for ur comment
റ്റോമ്സു മാഷേ അതെ ഒന്നു ശരിയാവില്ല എന്നു ആയിരം വട്ടം മനസ്സു പറഞ്ഞു പോവുകയാണു ചിലപ്പോള്‍ നന്നാകില്ലേ??... ഇനി അങ്ങനെ ആഗ്രഹിച്ചതു കൊണ്ടെങ്ങാന്‍ നന്നായാലോ??? വെറുതേ മോഹിച്ചു പോകുകയാണെന്നറിഞ്ഞിട്ടും

@binoy thanks for the comment, here is my point of thought
സുഹൃത്തേ ബി എസ് എന്‍ എലിന്റെ കാര്യത്തില്‍ ഇത്രയും നല്ല ഒരു അടിസ്ഥാന ഘടന ഉള്ള സ്ഥാപനം ഏതാണു... പണ്ടത്തേതില്‍ നിന്നും വ്യത്യസ്തമായിട്ടുണ്ടാവാം ... ഡാര്‍വിന്റെ തിയറിയില്‍ നിലനില്പു എന്നുള്ളതു കൊണ്ടു ഉദ്ദേശിക്കുന്നതു പോലെയാണോ??.. ഒരാള്‍ക്കു നിലനില്‍ക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലല്ലേ നിലനില്ക്കാന് ശ്രമിക്കാന്‍ പറ്റൂ... അങ്ങനെ ശ്രമിച്ചാലല്ലേ നിലനില്‍ക്കൂ അതല്ലാതെ ഇതിനെ നമ്മള് ഡാര്‍വിന്റെ സര്‍വൈവല്‍ ഓഫ് ദ ഫിറ്റെസ്റ്റുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ???A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-16738527450873574902010-12-01T22:26:36.999-08:002010-12-01T22:26:36.999-08:00What an idea sirji.. But Do you think we will get ...What an idea sirji.. But Do you think we will get a good political leader so easy.. It is not easy in this world. And whatever you told about BSNL is not 100% correct, the service of BSNL has significantly improved, the complaints gets atleast a response. So things are going in good shape than earlier times. The profit is going down because of competition. And I believe that fittest can only survive, that is not because of nationalisation or privatization, it is about how you are good in survival.

And one more thing my friend, here politicians are not deciding, the bureaucrats are deciding on how they should/will work.binoy p puliprahttps://www.blogger.com/profile/10216269442929278028noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-41413159309662965112010-12-01T17:15:21.094-08:002010-12-01T17:15:21.094-08:00shankaran always in coconut tree.It willnot be cha...shankaran always in coconut tree.It willnot be change.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-3709967447636851082010-12-01T11:41:55.204-08:002010-12-01T11:41:55.204-08:00ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന...ആദ്യം ചെയ്യേണ്ടതു ഇന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്തൊക്കെ ചെയ്തു എന്നു കൃത്യമായി നിരീക്ഷിക്കാനുള്ള ഒരു അവസ്ഥ ഉണ്ടാക്കുക എന്നതാണു... അതായതു ഓരോ ദിവസവും ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു ഏതെല്ലാം ഫയല്‍ ക്ലോസു ചെയ്തു ഇനി എന്തെല്ലാമാണു അദ്ദേഹത്തിനു അടുത്ത ദിവസത്തേക്കുള്ള പണി.... പൊതു ജനം ഒരു ഫയല കൊടുത്താല്‍ എത്ര ദിവസം എടുക്കു അതു ഒന്നു പരിഹരിച്ചു കൊടുക്കാന്‍ എന്നതൊക്കെ കൃത്യമായി അറിയാന്‍ പറ്റിയ സംവിധാനം venam ..

appo avarkku samaram cheyyaan eppo samayam kittum ???faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com