tag:blogger.com,1999:blog-2418591833612422696.post4251401908983951071..comments2023-08-29T08:27:55.084-07:00Comments on A Point of Thoughts... Start Reading... Start Thinking...: കുഴല്‍ക്കിണറുകള്‍ വില്ലനാകുമ്ബൊള്...A Point Of Thoughtshttp://www.blogger.com/profile/09310127630349875277noreply@blogger.comBlogger2125tag:blogger.com,1999:blog-2418591833612422696.post-28059974553658518172009-06-24T23:33:37.472-07:002009-06-24T23:33:37.472-07:00അനുഭവങ്ങളില്‍ നിന്ന് പഠിക്കില്ല നാം......മാളൂട്ടി ...അനുഭവങ്ങളില്‍ നിന്ന് പഠിക്കില്ല നാം......മാളൂട്ടി എന്ന ചിത്രം ഉയര്‍ന്ന നെഞ്ചിടിപ്പോടെ കാണുമ്പോഴും ഒരു സമാധാനമുണ്ടായിരുന്നു. അത് സിനിമ ആണല്ലോ എന്ന്.........പക്ഷെ ഇപ്പോള്‍ ആ സമാധാനവുമില്ല. കാരണം ആ ചിത്രത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ പലതായി നമ്മുടെ രാജ്യത്ത്.........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-2418591833612422696.post-48057497526109812292009-06-24T10:44:17.075-07:002009-06-24T10:44:17.075-07:00അനുഭവിക്കുമ്പോള്‍ നിലവിളിക്കാനേ നമുക്കറിയൂ, അല്ലെങ...അനുഭവിക്കുമ്പോള്‍ നിലവിളിക്കാനേ നമുക്കറിയൂ, അല്ലെങ്കില്‍ നാം ശ്രമിക്കൂ ! കുഴല്‍ക്കിണര്‍ അപകടങ്ങള്‍ നൂറു ശതമാനവും ഒഴിവാക്കാവുന്നതേയുള്ളൂ. ഉപയോഗിക്കാത്ത കുഴല്‍ക്കിണറുകള്‍ അപ്പപ്പോള്‍ത്തന്നെ തൂര്ത്താല്പ്പോരേ ?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com