കഴിഞ്ഞ പാര്‍ല്ലമെന്‍റില്‍ അവിശ്വാസം നടന്നപ്പോള്‍ ഇന്ത്യയിലെ ജനങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ടാണ് വൊട്ടെടുപ്പിനെ അനുകൂലിക്കാന്‍ കൈക്കൂലി ആയി കൊടുത്ത കോടികള്‍ പാര്‍ല്ലമെന്‍റില്‍ വച്ചത്... അന്നും അടുത്ത ദിവസങ്ങളിലും പത്രമാധ്യമങ്ങളെല്ലാം ആഘോഷമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു... കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും നീയമവിരുദ്ധ്മായിട്ടുകൂടി ഇന്നു വരെ ആര്‍ക്കെങ്കിലും എതിരായിട്ട് ഒരു കേസ് പൊലും ഫയല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നു പറയുംബോള്‍ എന്തു ചെയ്യാന്‍...
ഇവിടെ മണ്ടന്മാരകുന്നത് നമ്മള്‍ ജനങ്ങള്‍ മാത്രമാണ്.....
No comments:
Post a Comment