Monday, April 6, 2009
എന്നും വൈകി ഓടുന്ന വണ്ടി...
ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് സ്ഥിരമായിട്ട് തിങ്കളാഴ്ച്ചകളില്‍ കയറുന്ന വണ്ടിയാണ് എറണാകുളം - തിരുവനന്തപുരം ഇന്‍റെര്‍സിറ്റി എക്സ്പ്രെസ്സ്.. ഈ സമയത്തിനിടയ്ക്ക് കൃത്യമായിട്ട് തിരുവനന്തപുരത്ത് എതിയിട്ടുള്ളത് ഒന്നോ രണ്ടോ ദിവസമാത്രമാണെന്നറിയുമ്ബോഴാണ് നമ്മുടെ ദക്ഷിണ റെയില്‍വെയെക്കുറിച്ച് ലജ്ജ തോന്നുന്നത്.. ഈ ട്രയിന്‍ എറണാകുളത്തു നിന്നും ചേപ്പാട് വരെ കൃത്യ സമയം മിക്കവാറും പാലിക്കും എന്നുള്ളതാണ് മറ്റോരു വസ്തുത.. കോട്ടയം വഴി സ്തിരമായി താമസിച്ചു വരുന്ന ട്രയിനുകളെ കടത്തിവിടാന്‍ വേണ്ടിക്കണിക്കുന്ന ഈ അനീതിയോട് പലരും പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും കേസ് ഭയന്ന് ഒഴിവാകുകയാണ് പതിവ്.. സെക്രട്ടറിയേറ്റ് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ സഞ്ചരിക്കുന്നത് .. അവര്‍ക്കും അതില്‍ കുഴപ്പമുണ്ടകില്ലല്ലോല്ലേ.. കാര്യം നടക്കേണ്ടതു സാധാരണക്കാരൂടെ ആവശ്യങ്ങളാണല്ലോല്ലേ... പിന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ വേറേ വണ്ടി വിളിച്ചു പോയാല്‍ അവര്‍ക്കു കൊള്ളാം ..
Subscribe to:
Post Comments (Atom)
No comments:
Post a Comment