Wednesday, June 24, 2009
കുഴല്‍ക്കിണറുകള്‍ വില്ലനാകുമ്ബൊള്‍...
നമ്മുടെ രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറുകള്‍ വില്ലനാകുന്ന കഥ തുടരുകയാണ്.. അവസാനമായി ഈ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ നിന്നും കുട്ടി അത്ഭുതകരമായി രക്ഷപെട്ടതിനു ഈശ്വരനോട് നന്ദിപറയാം .. വീണ്ടും വീണ്ടും ഈ ദുരന്ദങ്ങള്‍ ആവര്‍ത്തിക്കുമ്ബോള്‍ അതിനു ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കാനോ അത് ഉണ്ടാകതിരിക്കാന്‍ നടപടി എടുക്കുന്നതിനോ നമ്മുടെ അധികാരികള്‍ തുനിയുന്നില്ല എന്നു കാണുമ്ബൊള്‍ സാധാരണക്കരന്‍ എന്തുചെയ്യാന്‍ .. വളരെ ചെറിയ മുന്‍കരുതല്‍ എടുത്താല്‍ ഒഴിവാക്കാവുന്ന ഈ ദുരന്ധങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാം .. അങ്ങനേ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്തിക്കുവാനേ രക്ഷയുള്ളൂ..
Subscribe to:
Post Comments (Atom)
അനുഭവിക്കുമ്പോള്‍ നിലവിളിക്കാനേ നമുക്കറിയൂ, അല്ലെങ്കില്‍ നാം ശ്രമിക്കൂ ! കുഴല്‍ക്കിണര്‍ അപകടങ്ങള്‍ നൂറു ശതമാനവും ഒഴിവാക്കാവുന്നതേയുള്ളൂ. ഉപയോഗിക്കാത്ത കുഴല്‍ക്കിണറുകള്‍ അപ്പപ്പോള്‍ത്തന്നെ തൂര്‍ത്താല്‍പ്പോരേ ?
ReplyDeleteഅനുഭവങ്ങളില്‍ നിന്ന് പഠിക്കില്ല നാം......മാളൂട്ടി എന്ന ചിത്രം ഉയര്‍ന്ന നെഞ്ചിടിപ്പോടെ കാണുമ്പോഴും ഒരു സമാധാനമുണ്ടായിരുന്നു. അത് സിനിമ ആണല്ലോ എന്ന്.........പക്ഷെ ഇപ്പോള്‍ ആ സമാധാനവുമില്ല. കാരണം ആ ചിത്രത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍ പലതായി നമ്മുടെ രാജ്യത്ത്.........
ReplyDelete