.. അങ്ങേ സ്വീകരിച്ചിരുത്തി ചായ ഒക്കെ കുടിക്കുന്നതിന്‍റെ ഇടയ്ക്കു കുറേ കമന്‍റുകള്‍ പറയുന്നതിന്‍റെ ഇടക്കാണ് ചടങ്ങു എന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായതു.. കല്യാണത്തലേന്നു വരനും വരന്‍റെ കൂട്ടുകാരും ചേര്‍ന്നു വധുവിന്‍റെ വീടു സന്ദര്‍ശിക്കണം .. എന്തിനാണ് എന്നു വച്ചാള്‍ പെണ്ണു മറ്റാരുടേയും കൂടെ ഒളിച്ചോടിയിട്ടില്ല എന്നു ഉറപ്പുവരുത്തലാണ് ലക്ഷ്യം ... അപ്പോഴേക്കും ബാക്കി കമന്‍റുകളും വന്നു എന്നാല്‍ പേണ്ണിനെ വിളി കാണട്ടേ എന്നു.. അങ്ങനെ വധു എത്തി ഒരോ നാരങ്ങയും തന്നു ഞങ്ങളെ പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ ചടങ്ങിന്‍റെ അവസാനമായി.. ഒരാള്‍ക്കു മാത്രം നാരങ്ങ കൊടുത്തില്ല.. അതാര്‍ക്കണെന്നു ആരോടും പറയേണ്ടതില്ലല്ലോ??
Monday, September 14, 2009
അളിയാ പെണ്ണിനെ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്നു നോക്കിയിട്ടു വരാം ...
വിവാഹത്തോട് അനുബന്ധിച്ചു പല സംസ്ഥാനങ്ങളിലും പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ നിലവിലുണ്ട്.. എന്തിന് നമ്മുടെ സംസ്ഥാനത്തു തന്നെ പലയിടത്തും പല തരത്തിലുള്ള ആചാരങ്ങളാണ്.. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിനുപോയപ്പോള്‍ അങ്ങനെ ഉള്ള ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടി വരും എന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല.. കല്ല്യാണത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ എല്ലാവരും കൂടി രണ്ടു മൂന്ന് വണ്ടിയിലായി പുറപ്പെട്ടു... കുറച്ചു ദൂരക്കൂടുതല്‍ ആയകാരണം ഞങ്ങള്‍ ഏകദേശം സന്ധ്യാസമയം കഴിഞ്ഞശേഷം ആണ് ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്.. അങ്ങനെ വീട്ടില്‍ എത്തി കുറച്ചു നേരം വിശ്രമിക്കാം എന്നൊക്കെ കരുതിയപ്പോള്‍ വീട്ടുകാര്‍ എല്ലാം പറഞ്ഞു വിശ്രമം ഒക്കെ ചടങ്ങുകഴിഞ്ഞിട്ടാകാം എന്നു.. എന്തു ചടങ്ങു എന്നു ചോദിക്കുന്നതിനു മുന്‍പ് കല്യാണ ചെറുക്കന്‍ പുറത്തേക്കിറങ്ങി.. കൂടെ എന്താ ചടങ്ങെന്നറിയാതെ ഞങ്ങളും ഇറങ്ങി.. അപ്പോള്‍ ആരോ പറഞ്ഞു പെണ്ണിന്‍റെ വീട് ഇവിടെ അടുത്താണെന്നു.. അവിടേക്കാണ് ചെറുക്കന്‍ പോകുന്നതു എന്നറിഞ്ഞപ്പോള്‍ പോയേക്കാം എന്നേ ഞങ്ങളും വിചാരിച്ചുള്ളു.. അങ്ങനെ ഞങ്ങള്‍ നടന്നു.. പിന്നെ ചെറുക്കന്‍റെ കൂടെ നടന്നു നീങ്ങിയപ്പോഴാണ് ഞങ്ങള്‍ക്കു ഒരു കാര്യം മനസ്സിലായതു.. ചെറുക്കന്‍റെ വേണ്ടപ്പെട്ടവര്‍ ആരുമില്ല.. തിരക്കിയപ്പോള്‍ ആരോ പറഞ്ഞു ഈ ചടങ്ങിനു കല്യാണ ചെറുക്കനും കോട്ടുകാരും മാത്രം മതി എന്നു.. അധികം ഒന്നും തിരക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് പെണ്ണിന്‍റെ വീട്ടിലെത്തി... പെണ്ണിന്‍റെ വേണ്ടപ്പെട്ടവര്‍ എല്ലാം ഞങ്ങളേയും കാത്തുനില്‍പ്പുണ്ടായിരുന്നു.. അവര്‍ ഒരൊരുത്തരേയും പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായതു ഇതു അത്യാവശ്യം ഗൌരവമുള്ള ചടങ്ങു ആണെന്നു
.. അങ്ങേ സ്വീകരിച്ചിരുത്തി ചായ ഒക്കെ കുടിക്കുന്നതിന്‍റെ ഇടയ്ക്കു കുറേ കമന്‍റുകള്‍ പറയുന്നതിന്‍റെ ഇടക്കാണ് ചടങ്ങു എന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായതു.. കല്യാണത്തലേന്നു വരനും വരന്‍റെ കൂട്ടുകാരും ചേര്‍ന്നു വധുവിന്‍റെ വീടു സന്ദര്‍ശിക്കണം .. എന്തിനാണ് എന്നു വച്ചാള്‍ പെണ്ണു മറ്റാരുടേയും കൂടെ ഒളിച്ചോടിയിട്ടില്ല എന്നു ഉറപ്പുവരുത്തലാണ് ലക്ഷ്യം ... അപ്പോഴേക്കും ബാക്കി കമന്‍റുകളും വന്നു എന്നാല്‍ പേണ്ണിനെ വിളി കാണട്ടേ എന്നു.. അങ്ങനെ വധു എത്തി ഒരോ നാരങ്ങയും തന്നു ഞങ്ങളെ പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ ചടങ്ങിന്‍റെ അവസാനമായി.. ഒരാള്‍ക്കു മാത്രം നാരങ്ങ കൊടുത്തില്ല.. അതാര്‍ക്കണെന്നു ആരോടും പറയേണ്ടതില്ലല്ലോ??
.. അങ്ങേ സ്വീകരിച്ചിരുത്തി ചായ ഒക്കെ കുടിക്കുന്നതിന്‍റെ ഇടയ്ക്കു കുറേ കമന്‍റുകള്‍ പറയുന്നതിന്‍റെ ഇടക്കാണ് ചടങ്ങു എന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായതു.. കല്യാണത്തലേന്നു വരനും വരന്‍റെ കൂട്ടുകാരും ചേര്‍ന്നു വധുവിന്‍റെ വീടു സന്ദര്‍ശിക്കണം .. എന്തിനാണ് എന്നു വച്ചാള്‍ പെണ്ണു മറ്റാരുടേയും കൂടെ ഒളിച്ചോടിയിട്ടില്ല എന്നു ഉറപ്പുവരുത്തലാണ് ലക്ഷ്യം ... അപ്പോഴേക്കും ബാക്കി കമന്‍റുകളും വന്നു എന്നാല്‍ പേണ്ണിനെ വിളി കാണട്ടേ എന്നു.. അങ്ങനെ വധു എത്തി ഒരോ നാരങ്ങയും തന്നു ഞങ്ങളെ പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ ചടങ്ങിന്‍റെ അവസാനമായി.. ഒരാള്‍ക്കു മാത്രം നാരങ്ങ കൊടുത്തില്ല.. അതാര്‍ക്കണെന്നു ആരോടും പറയേണ്ടതില്ലല്ലോ??
Subscribe to:
Post Comments (Atom)
No comments:
Post a Comment