പാദരക്ഷകള്‍ പുറത്തിടുക.....
ഇങ്ങനെ ഒരു ബോര്‍ഡ് ഇത്രയും നാള് അംബലങ്ങളുടെ മുന്പിലായിരുന്നു കണ്ടുകൊണ്ടിരുന്നതെങ്കില്‍ നാളെ ഇതു രാഷ്ടീയ സമ്മേളന വേദികളിലേക്കും പടര്‍ന്നേക്കാം ... ബുഷിനെ ഒരു പത്രപ്രവര്ത്തകന് എറിഞ്ഞതോടു കൂടിയാണ് ചെരുപ്പെറ്. പ്രസിദ്ധമാകാന്‍ തുടങ്ങിയത് .. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യയില്‍ വ്യാപകമായ ചെരുപ്പെറ്. നടക്കുന്ന സ്ഥിതിക്കു കുറഞ്ഞത് ഇന്ത്യയിലെങ്കിലും രാഷ്ടീയ സമ്മേളന വേദികലെത്തുന്നവരുടെ പാദരക്ഷാദാരണം ഉടന്‍ നിരോധിക്കപ്പെട്ടേക്കാം...
പ്രത്യേക രഷ്ട്രീയ അവസ്താ പ്രവചന കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പു പ്രകാരം അടുത്ത മാസം 16-)0 തീയതി വരെ ചെരുപ്പെറ്. തുടരാന്‍ സാധ്യത ഉള്ളതില്‍ രാഷ്ട്രീയക്കാര്‍ പ്രത്യേകം സ്രദ്ധിച്ചാല്‍ മാനഹാനിയില്‍ നിന്നും രക്ഷ നേടാം ..