നാളത്തെ തലമുറയുടെ പെന്ഷന് കാര്യത്തെ കുറിച്ച് ഓര്‍ത്തു തലപുകക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന സമരക്കാരോട് നിങ്ങള്‍ അവരോടു ചെയ്യുന്നത് വഞ്ചന ആണ് ,,, നാളെ ഒരുകാലത്ത് പെന്ഷന് കൊടുക്കാന്‍ പറ്റാതെ ശമ്പളം കൊടുക്കാന്‍ പറ്റാതെ വന്നാല്‍ സര്‍ക്കാര്‍ നീയമാനങ്ങള് തന്നെ നിറുത്തും ... ഇതിനു മുന്നേ ഉണ്ടായിട്ടുണ്ടല്ലോ .. ഇപ്പൊ നമ്മുടെ കെ എസ് ആര് ടി സി യുടെ അവസ്ഥ നോക്കൂ ...
പിന്നെ ആയകാലത്തോളം ജനത്തിനെ കട്ട് മുടിക്കുന്ന എത്രയോ ഉദ്യോഗസ്ഥന്മാര് നിങ്ങള്‍ക്ക് ഇടയില്‍ ഉണ്ട് അവര്‍ക്കൊക്കെ പെന്ഷന് കൂടി കൊടുക്കണം എന്ന് പറയാന്‍ നാണം ഇല്ലേ ???...
നാളത്തെ തലമുറയെ പറ്റി ആവേശം കൊള്ളുന്ന നിങ്ങള്‍ ഇന്നത്തെ തലമുറയുടെ എത്രയോ ആവശ്യങ്ങള്‍ ആണ് ചുവപ്പ് നാടയില്‍ കുരുക്കി ഇട്ടിരിക്കുന്നത് ...
പിന്നെ ഒന്ന് കൂടി പെന്ഷന് വേണ്ടി വാദിക്കുന്ന നിങ്ങള്‍ ഒന്നോര്‍ക്കുക സര്‍ക്കാര്‍ ജോലി കിട്ടിക്കഴിയുമ്പോള്‍ നീണ്ട അവധിയും എടുത്തു സ്വകാര്യ കമ്പനികളില്‍ പോയി ജോലി ചെയ്തു ഒടുവില്‍ കിഴവനാകുമ്പോള്‍ ഒരു കൊല്ലം വന്നു പെന്ഷന് വാങ്ങാന്‍ ആയി വന്നു ജോലി ചെയ്യുന്നവര്‍ക്കൊക്കെ വേണ്ടി നിങ്ങള്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ ഇന്നത്തെയും നാളത്തേയും തലമുറയ്ക്ക് എതിരെ ആണ് സമരം ചെയ്യുന്നത് .... അതോര്‍ക്കുക ...
ഞാന്‍ പഠിച്ച കോളേജിലെ സര് ഉള്‍പ്പെടെ പലരും എത്രയോ കാലം ഇത് പോലെ സ്വകാര്യ സ്ഥാപനത്തില്‍ പോയി ജോലി ചെയ്തു റിട്ടയര്‍മെന്റ് കാലം ആകുമ്പോള്‍ തിരിച്ചു വരുന്ന എത്രയോ പേരെ അറിയാം ...ഗസ്റ്റ് ലെക്ച്ചര്മാര്‍ക്ക് എന്ത് കമ്മിറ്റ്മെന്റ് ഉണ്ടാകാന്‍ ആണ് ... അതുപോലെ തന്നെ താത്കാലിക ജീവക്കര്ക്കും എന്ത് കമ്മിറ്റ്മെന്റ് ഉണ്ടാകാന്‍ ആണ് .........
ഡല്‍ഹിയില്‍ കണ്ട പ്രതിക്ഷേധം ഓര്‍ക്കുന്നില്ലേ ... ജനത്തെ വെറും മണ്ടന്മാരാക്കി കുറെ നാള് നിങ്ങള്‍ക്ക് വാഴാം പക്ഷെ ഒരു നാള് അവര്‍ ഉണരും...
റിട്ടയര്‍മെന്റ് കാലം സുഖകരമാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ സ്വന്തം കയ്യില്‍ ശേഖരിച്ചു വയ്ക്കുക അല്ലാതെ ജോലി ഉള്ളകാലം വരെ സംരക്ഷിച്ചു ഇനിയും കാത്തോളണ എന്ന് എന്തിനാ ഇങ്ങനെ പറയുന്നേ ....
ഹും നാളെ ഒരുകാലത്ത് ഈ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ ജനത്തിന്റെ പിച്ചച്ചട്ടിയില്‍ കയ്യിടെണ്ട അവസ്ഥ വരും ... ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലാതെ വരുന്ന ആ കാലത്ത് നിങ്ങളെ അവര്‍ തിരിച്ചറിയും ....