ഇതു കഥയും കവിതയും ഒന്നുമല്ല ശരിക്കുമുള്ള ജീവിതം .. ഞങ്ങളുടെ പ്രീയ സുഹൃത്തിനെ കാണാതായിട്ടു ഇന്നു 6 മാസമാകുന്നു... ഇനിയും യാതൊരു വിവരവുമില്ല... ബാലു അവനെ കാണാതാവുന്നതു ചെന്നൈ നഗരത്തില്‍ നിന്നുമാണു... സോഫ്ട്‌വെയര്‍ എഞ്ചിനീയറായിരുന്ന അവന്‍ ചെന്നൈയില്‍ ഒരു സോഫ്ട്‌വെയര്‍ കമ്പനിയില്‍ ജോലിക്കു കയറി കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ആണു കാണാതാവുന്നത്... അന്നു കമ്പനിയില്‍ ജോലികഴിഞ്ഞു വൈകിട്ടു ഇറങ്ങിയ അവന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല... ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാടു അന്വേഷിച്ചു... എല്ലാം വിഫലമായി... ഇപ്പോഴും പ്രതീക്ഷയുമായി എല്ലാവരും കാത്തിരിക്കുന്നു... ചെന്നൈക്കു പോകുന്നതിനു മുന്‍പു തിരുവനന്തപുരത്തായിരുന്നു അവന്‍ ജോലി ചെയ്തിരുന്നതു... അവനെകുറിച്ചുള്ള എല്ലാവിവരങ്ങളും ഈ സൈറ്റില്‍ ഉണ്ടു...
http://whereisbalu.blogspot.com/
No comments:
Post a Comment