പാര്‍ട്ടിക്കാര്‍ ആരും ഇപ്പോള്‍ അപലപിക്കുന്നും ഇല്ല പ്രതികരിക്കുന്നും ഇല്ല എല്ലാം എണ്ണക്കമ്പനിക്കു വിട്ടു കൊടുത്തു ഒടുവില്‍ ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരും കയ്യൊഴിഞ്ഞപ്പോള്‍ ഇപ്പോ അനുഭവിക്കുന്നതു പാവം കഴുതയെന്നു
ഈ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ജനം തന്നെ.... പെട്രോള്‍ വില പുനര്‍ നിര്‍ണ്ണയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനിക്കു
വിട്ടുകൊടുത്തപ്പോള്‍ എല്ലാവരും അതിനെ എതിര്‍ത്തു തന്ത്രപൂര്‍വ്വം സര്‍ക്കാര്‍ പറഞ്ഞു ഹെയ് ഇതങ്ങനെ ഒന്നുമില്ല..
എല്ലാം സര്‍ക്കാറിന്‍റെ കീഴില്‍ തന്നെ എന്നും പറഞ്ഞു ... ആദ്യചാന്‍സില്‍ വിലകുറക്കേണ്ടതായിരുന്നു.. അതായതു
ഇങ്ങനെ ഒരു അധികാരം എണ്ണക്കമ്പനിക്കു കൊടുത്തതിനു ശേഷം അന്താരാഷ്ട്രതലത്തില്‍ എണ്ണയുടെ വിലകുറഞ്ഞു അന്നു കമ്പനി അതു സ്ഥിരമായി നില്‍ക്കുമോ എന്നു നോക്കട്ടെ എന്നൊക്കെ പറഞ്ഞു മലക്കം മറിഞ്ഞപ്പോള്‍ ഈ പറഞ്ഞ സര്‍ക്കാരും മിണ്ടിയില്ല... വെറുതെ നിന്നു കളി കണ്ടു... അതിനു ശേഷം വിലകൂടിയപ്പോള്‍ എണ്ണക്കമ്പനിക്കാര്‍ തനിക്കൊണം കാണിച്ചു അവര്‍ തന്ത്രപൂര്‍വ്വം വിലകൂട്ടി... അങ്ങനെ രണ്ടുവട്ടമായി അവര്‍ ഒരു രൂപക്കടുത്തു കൂട്ടി... ദാ ഇപ്പോള്‍ വീണ്ടും കൂട്ടി ഒരു 72 പൈസ കൂടി... അതെ ചെറുതായുള്ള വില വര്‍ദ്ധന ആയതു കാരണം ആരും അറിഞ്ഞില്ല... എന്തായാലും ഒരു ഹര്‍ത്താല്‍ ലാഭം കിട്ടി.. ഇവിടെ ഒരു ചോദ്യമേ ഉള്ളൂ കൂറക്കേണ്ടപ്പോള്‍ കുറക്കാതിരുന്ന ഇവര്‍ കൂട്ടേണ്ടപ്പോള്‍ എന്തിനിത്ര ധൃതികാണിക്കുന്നു.. പിന്നെ ഞങ്ങള്‍ ജനങ്ങള്‍ എന്ന കഴുതകള്‍ തിരഞ്ഞെടുത്ത സര്‍ക്കാരേ നിങ്ങള്‍ കുറക്കേണ്ട സമയത്തു കുറക്കാതിരുന്ന കമ്പനിയെ ന്യായീകരിച്ചവരല്ലേ, ഈ കൂട്ടുന്നതൊക്കെ നിങ്ങളറിയുന്നില്ല എന്നു നാളെ പറയില്ലല്ലോല്ലേ??...

No comments:
Post a Comment